നവാവരണകൃതികള്‍ (മുത്തുസ്വാമി ദീക്ഷിതര്‍)

നവാവരണകൃതികള്‍ (മുത്തുസ്വാമി ദീക്ഷിതര്‍)
===============================
നവരാത്രി സംഗീതമണ്ഡപത്തില്‍ ഓരോ ദിവസവും പാടുന്നതിനായി മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച നവാവരണകൃതികള്‍.
ഗാനം / രാഗം / താളം / പാടേണ്ട ദിവസം എന്ന ക്രമത്തില്‍.
1.കമലാംബ സം‍രക്ഷതു / ആനന്ദഭൈരവി / തൃപുട / പ്രഥമ
2.കമലാംബാം ഭജരേ / കല്യാണി / ആദി / ദ്വിതീയ
3.ശ്രീ കമലാംബികയാ / ശങ്കരാഭരണം / രൂപകം / തൃതീയ
4.കമലാംബികായൈ / കാംബോജി / അട (ഖണ്ട) / ചതുര്‍ത്ഥി
5.ശ്രീ കമലാംബികായാ / ഭൈരവി / മിശ്രഝമ്പ / പഞ്ചമി
6.കമലാംബികായാസ്തവ / പുന്നാഗവരാളി / രൂപകം / ഷഷ്ടി
7.ശ്രീ കമലാംബികായാം / ശഹാന / തൃപുട / സപ്തമി
8.ശ്രി കമലാംബികേ / ഘണ്ഡ / ആദി / അഷ്ടമി
9.ശ്രി കമലാംബാ ജയതി / ആഹിരി / രൂപകം / നവമി
വരികള്‍ തുടങ്ങുന്നത് കമലാംബാ എന്ന നാമപദത്തിന്‍റെ വിവിധ വിഭക്തികളിലാണെന്ന പ്രത്യേകതയുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ